കെൽട്രോൺ ജേണലിസം കോഴ്‌സ്

Wednesday 01 September 2021 12:25 AM IST

കൊച്ചി: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം ഓൺലൈൻ ഹൈബ്രിഡ് കോഴ്‌സിലേക്ക് ബിരുദം നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങൾ. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. അപേക്ഷാ ഫോമുകൾ ksg.ketlro.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്തംബർ 15കം ലഭിക്കണം. വിശദവിവരങ്ങൾക്ക് : 9544958182, 8137969292 വിലാസം: കെൽട്രോൺ നോളേജ് സെന്റർ, സെക്കന്റ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014. കെൽട്രോൺ നോളേജ് സെന്റർ, തേഡ് ഫ്ളോർ, അംബേദ്ക്കർ ബിഎൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

Advertisement
Advertisement