എൽ.എൽ ബി. സ്‌പെഷ്യൽ പരീക്ഷ ടൈംടേബിൾ

Wednesday 01 September 2021 12:13 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ഒക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ ബി. സെപ്​തംബർ 2020 സ്‌പെഷ്യൽ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

Advertisement
Advertisement