കൊച്ചു കുട്ടിഅമ്മ
Wednesday 01 September 2021 12:00 PM IST
കൊട്ടാരക്കര: പട്ടാഴി കന്നിമേൽ തേരി എറ്റിയോട്ട് വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കൊച്ചു കുട്ടിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: രാധാമണി അമ്മ, ശ്യാമളകുമാരി അമ്മ, തുളസീധരൻ പിള്ള, ശശിധരൻ പിള്ള, ജയകുമാരി അമ്മ.
മരുമക്കൾ: പരേതനായ പ്രഭാകരൻ പിള്ള, ശ്രീധരൻ പിള്ള, ഗണേശൻ, പ്രീത, ജയശ്രീ എസ്.
9946108242