ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Wednesday 01 September 2021 12:54 AM IST
കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, കെമിക്കൽ, ആർക്കിടെക്ചർ, എം.സി.എ, ഫിസിക്സ്, കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എം.ടെക്. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in എന്ന കോളേജ് വെബ്‌സൈറ്റിൽ ഏഴാംതീയതി 5 മണി വരെ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.