ബി.ടെക്‌ എൻ.ആർ.ഐ ക്വാട്ട പ്രവേശനം

Wednesday 01 September 2021 12:58 AM IST

കൊല്ലം : സർക്കാർ നിയന്ത്രണത്തിലുള്ള പെരുമൺ എൻജിനിയറിംഗ്‌ കോളേജിൽ ബി.ടെക്‌ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌, ഇലക്ട്രോണിക്സ്‌ ആൻഡ്‌ കമ്മ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക്‌ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്‌: www.perumonec.ac.in, ഫോൺ: 9447150400, 9447013719, 9745390261.

Advertisement
Advertisement