ബി. കമലമ്മ
Thursday 02 September 2021 12:21 AM IST
ചിറയിൻകീഴ്: കണ്ണങ്കര വീട്ടിൽ പരേതനായ വി. കൃഷ്ണൻ നായരുടെ ഭാര്യ ബി. കമലമ്മ (83) നിര്യാതയായി. മക്കൾ: രമാദേവി, രവികുമാർ, സുരേഷ് കുമാർ (ചിറയിൻകീഴ് സർവീസ് സഹകരണബാങ്ക്), സതീഷ് കണ്ണങ്കര (കേരളകൗമുദി), മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ, ദീപ, ലിജി, സന്ധ്യ.സംസ്കാരം ഇന്ന് രാവിലെ 11 ന്.