സ്കോളർഷിപ്പ്

Thursday 02 September 2021 12:49 AM IST

കൊല്ലം : സഹകരണ അർബൻ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, വി.എച്ച്.എസ്.ഇ , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനറൽ എസ്.സി/ എസ്.ടി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറം ബാങ്കിൽ നിന്ന് ലഭിക്കും. സെപ്തംബർ 15ന് വൈകിട്ട് 5 മണി വരെ ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ : 0474 2749650, 2762504.

Advertisement
Advertisement