കേരള യൂണി. പരീക്ഷാഫലം

Thursday 02 September 2021 2:11 AM IST

തിരുവനന്തപുരം: കേരളസർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം 2021ൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ ബി.ബി.എ. (2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണ്ണയത്തിനും സെപ്‌തംബർ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.