കേരള സർവകലാശാല പരീക്ഷ കേന്ദ്രത്തിൽ മാറ്റം

Thursday 02 September 2021 2:07 AM IST

തിരുവനന്തപുരം: സെപ്തംബർ 9ന് ആരംഭിക്കുന്ന പാർട്ട്-3 ബി.കോം ആന്വൽ പ്രൈവ​റ്റ്, സപ്ലിമെന്ററി ഏപ്രിൽ 2021 രണ്ടാം വർഷ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ മാറ്റം വരുത്തി. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.