മു​ള​ക് ​പൊ​ടി​വി​ത​റി​ ​ താ​ലി​മാ​ല​ ​മോ​ഷ്ടി​ച്ചു

Friday 03 September 2021 12:28 AM IST
ലിഷ

മ​ണ്ണാ​ർ​ക്കാ​ട്:​ ​വീ​ട്ട​മ്മ​യ്ക്കു​ ​നേ​രെ​ ​മു​ള​കു​പൊ​ടി​ ​വി​ത​റി​ ​മോ​ഷ​ണം.​ ​മോ​ഷ്ടാ​വ് ​വീ​ട്ട​മ്മ​യു​ടെ​ ​താ​ലി​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്തു​ ​ക​ട​ന്നു​ ​ക​ള​ഞ്ഞു.​ ​ഗോ​വി​ന്ദ​പു​രം​ ​ക​ല്ലി​ങ്ങ​ൽ​ ​വീ​ട്ടി​ൽ​ ​ലി​ഷ​യു​ടെ​ ​മാ​ല​യാ​ണ് ​ന​ഷ്ട​മാ​യ​ത്.
ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​പ​ത്തോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​സ്വ​കാ​ര്യ​ ​ഹോം​ ​അ​പ്ല​യ​ൻ​സ​സ് ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ലി​ഷ​ ​സം​ഭ​വ​ ​സ​മ​യ​ത്ത് ​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്ക്കാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ക​റ​ന്റ് ​പോ​യ​ ​സ​മ​യ​ത്ത് ​പു​റ​ത്തു​നി​ന്നും​ ​വീ​ട്ട​മ്മ​യു​ടെ​ ​പേ​ര് ​വി​ളി​ച്ച് ​വാ​തി​ൽ​ ​തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ​ ​തു​റ​ന്ന​യു​ട​ൻ​ ​ലി​ഷ​യു​ടെ​ ​മു​ഖ​ത്തി​ന് ​നേ​രെ​ ​മു​ള​ക് ​പൊ​ടി​ ​വി​ത​റി​യ​ ​മോ​ഷ്ടാ​വ് ​ക​ഴു​ത്തി​ൽ​ ​കി​ട​ന്ന​ ​ര​ണ്ട് ​പ​വ​നി​ല​ധി​കം​ ​വ​രു​ന്ന​ ​താ​ലി​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​ര​ക്ഷ​പെ​ട്ടു.​ ​ലി​ഷ​യു​ടെ​ ​നി​ല​വി​ളി​കേ​ട്ട് ​അ​യ​ൽ​ക്കാ​ർ​ ​ഓ​ടി​യെ​ത്തി​ ​സ​മീ​പ​ത്തെ​ല്ലാം​ ​നോ​ക്കി​യെ​ങ്കി​ലും​ ​ആ​രെ​യും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ൽ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​

Advertisement
Advertisement