പരീക്ഷാഫലം

Friday 03 September 2021 1:10 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ (ത്രിവത്സരം), ഏഴാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി (2011-12 അഡ്മിഷന് മുൻപ്, ഫൈനൽ മേഴ്സിചാൻസ് ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.