അപേക്ഷിക്കാം

Friday 03 September 2021 11:12 PM IST

കീ​ഴ്‌വാ​യ്​പൂ​ര് : മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ എം.എസ് സി ഇലക്ട്രോണിക്‌സ് ബിരുദാനന്തര കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ബി.എസ് സി ഇലക്ട്രോണിക്‌സ്/ഫിസിക്‌സ്/ഫിസിക്‌സ് വിത്ത് ഇലക്ട്രോണിക് എക്യുപ്മെന്റ്‌സ് ആൻഡ് മെയിന്റനൻസ്/ ഇൻസ്ട്രമെന്റേഷൻ/ ഇലക്ട്രോണിക്‌സ് വിത്ത് കമ്പ്യൂട്ടർ മെയിന്റനൻസ്/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ബി.സി.എ എന്നിവയിലേതിലെങ്കിലും ലാംഗ്വേജ് ഉൾപ്പെടാതെ 50% മാർക്കോടുകൂടിയ ബിരുദമാണ് യോ​ഗ്യത.
അ​പേക്ഷാ ഫോമും പ്രോസ്‌പെ​ക്ടസും ഐ. എച്ച്. ആർ. ഡി സെറ്റ് www.ihrdadmission.org ൽ നിന്ന് ലഭ്യ​മാണ്. ഫോൺ : 0469 ​2681426, 2784478, 8547005033

Advertisement
Advertisement