ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

Tuesday 07 September 2021 12:42 AM IST

പത്തനംതിട്ട: രണ്ടാം ലോകമഹായുദ്ധ സേനാനികൾക്കും വിധവകൾക്കും ധനസഹായം വിതരണം ചെയ്യുന്നതിന് എല്ലാ വർഷവും ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ധനസഹായം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കി അതിന്റെ സർട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സമർപ്പിക്കണം. രണ്ടാം ലോകമഹായുദ്ധ സേനാനികൾക്കും വിധവകൾക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം ആഗസ്റ്റ് മുതൽ തുടർന്ന് ലഭിക്കുന്നതിന് ജീവന സാക്ഷ്യപത്രം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0468 2961104.

Advertisement
Advertisement