എ.എസ്.പിമാരായി നിയമിച്ചു

Wednesday 08 September 2021 12:24 AM IST

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 2018- 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ എ.എസ്.പിമാരായി നിയമിച്ചു. രാജ് പ്രസാദ്‌- നെടുമങ്ങാട്, വിഷ്ണു പ്രദീപ് - തലശ്ശേരി, അനൂജ് പലിവാൾ-പെരുമ്പാവൂർ, നിഥിൻ രാജ് -നാദാപുരം എന്നിങ്ങനെയാണ് നിയമനം.

 ഡി.​വൈഎ​സ്.​പി​മാ​ർ​ക്ക് ​സ്ഥ​ലം​ ​മാ​റ്റം

31​ ​ഡിവൈ.​എ​സ്.​പി​മാ​രെ​ ​സ്ഥ​ലം​മാ​റ്റി​യും​ ​കൂ​ടാ​തെ​ ​ര​ണ്ട് ​സി.​ഐ​മാ​ർ​ക്ക് ​ഡിവൈ.​എ​സ്.​പി​മാ​രാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യും​ ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ചി​ലെ​ ​എ.​ഉ​മേ​ഷ്,​ ​വ​യ​നാ​ട് ​ക്രൈം​ ​ബ്രാ​ഞ്ചി​ലെ​ ​അ​ബ്ദു​ൽ​ ​റ​ഹീം​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ഡിവൈ.​എ​സ്.​പി​മാ​രാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​ത്.

Advertisement
Advertisement