അനുസ്മരണ സമ്മേളനം

Friday 10 September 2021 11:32 PM IST

മല്ലപ്പള്ളി: കുന്നന്താനം മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.എസ്.ജയകുമാറിന്റെ ഒന്നാം അനുസ്മരണ സമ്മേളനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുറുബേശ്വരം, കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ,ഗ്രേസി മാത്യു ,ജനാർദ്ദനൻ പിള്ള, റിതേഷ് ആന്റണി,സുരാജ് മന്മഥൻ, ബിന്ദുഷാജി,മറിയാമ്മ, കോശി,ധന്യ, സജീവ് അലക്‌സ്, പള്ളിക്കപറമ്പിൽ തമ്പി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement