കവിത/നിനക്കായി മാത്രം

Sunday 12 September 2021 6:00 AM IST

ഇ​ന്നു​ ​നീ​യെ​ന്റെ​യി

നി​സ്വ​ന​ങ്ങ​ളിൽ
ഉ​തി​രു​മൊ​രു​മോ​ഹ​ത്തിൻ
നീ​ലാ​ഴി​യാ​യി​ ​മാ​റി....

അ​ന്നു​ഞാ​ന​ല​ഞ്ഞി​രു​ന്ന​തേ​തോ
മ​ധു​ഹ​ർ​ഷ​ ​മോ​ദ​ത്തി​നെ​യും​ ​തേ​ടി.....
പാ​തി​യ​ട​ഞ്ഞ​ ​മി​ഴി​ക​ളി​ലൂ​ടൊ​ഴു​കി​പ്പ​ര​ക്കും
അ​നു​രാ​ഗ​ത്തി​ന്ന​ല​ക​ളിൽ
നി​ൻ​ ​മ​ന​മു​ക​ര​ങ്ങ​ൾ​ ​തൻ
ഗ​ന്ധ​മാ​യി​രു​ന്ന​ല്ലോ...

ഇ​രു​ൾ​ ​തി​ങ്ങു​മീ​ ​ക്ഷി​തി​യി​ലേ​ക്കൊ​രു
തി​രി​ ​വെ​ളി​ച്ച​വു​മാ​യി
പ​നി​മ​തി​യൂ​ളി​യി​ട്ടി​റ​ങ്ങ​വേ...
യ​തി​ൻ​ ​ചാ​ര​ത്തു​ ​നി​ന്റെ​യാ
മു​ഖ​പ​ടം​ ​മാ​ത്ര​മീ
മി​ഴി​ക​ളി​ൽ​ ​പ​തി​യ​വേ...

എ​നി​ക്കി​നി​യെ​ന്നു​മീ ​മ​ന​മാ​ഴ​ങ്ങ​ളിൽ
ത​ളി​രി​ടു​മൊ​രു​ ​താ​ര​കം
ത​ന്നെ​യാ​വ​ണം​ ......
അ​തി​ലൊ​രു​ ​തി​രി​ ​വെ​ളി​ച്ച​വു​മാ​യി
യെ​ൻ​ ​പ​ഥ​ങ്ങ​ളി​ൽ....
മു​ന്നി​ലാ​യ് ​നീയു​മു​ണ്ടാ​വ​ണം

Advertisement
Advertisement