ബിൽ കളക്ടർമാരെ ആ​വ​ശ്യ​മുണ്ട്

Sunday 12 September 2021 12:57 AM IST

പന്തളം : നഗ​രസഭാ പരിധിക്കുള്ളിൽ നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക കാലയളവിൽ ജോലി ചെയ്യുന്നതിന് 7 ബിൽ കളക്ടർമാരെ ആ​വ​ശ്യ​മുണ്ട്. യോഗ്യത ​ ഗവ.അംഗീകൃത സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ / എൻ.സി.വി.ടി ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) തത്തുല്യ യോഗ്യത, 6 മാസത്തിൽ കുറയാത്ത ഗവ. അംഗീകൃത ഡാറ്റാ എൻട്രി കോഴ്‌സ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15ന് വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾ നഗരസഭ റവന്യു വിഭാഗത്തിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.