ടെ​ലി​വി​ഷ​ൻ​ ​താ​രം​ ​ജൂ​ഹി​ ​രു​സ്ത​ഗി​യു​ടെ അ​മ്മ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു

Sunday 12 September 2021 12:01 AM IST

കൊ​ച്ചി​:​ ​സീ​പോ​ർ​ട്ട് ​-​ ​എ​യ​ർ​പോ​ർ​ട്ട് ​റോ​ഡി​ൽ​ ​ഇ​രു​മ്പ​നം​ ​എ​ച്ച്.​പി.​സി.​എ​ല്ലി​ന് ​മു​ന്നി​ൽ​ ​ടെ​ലി​വി​ഷ​ൻ​താ​രം​ ​ജൂ​ഹി​ ​രു​സ്ത​ഗി​യു​ടെ​ ​(​ല​ച്ചു​)​ ​അ​മ്മ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു.​ ​വാ​ഴ​ക്കാ​ല​ ​വി.​വി.​ഗാ​ർ​ഡ​നി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​കു​രീ​ക്കാ​ട് ​ആ​ളൂ​ർ​പ​റ​മ്പി​ൽ​ ​പ​രേ​ത​നാ​യ​ ​ര​ഘു​വീ​ർ​ ​ശ​ര​ണി​ന്റെ​ ​ഭാ​ര്യ​ ​ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ് ​(​ക​മ​ലു​-58​)​ ​മ​രി​ച്ച​ത്.​ ​ഇ​ന്ന് ​​ ​രാ​വി​ലെ​ 11.45​ ​ഓ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​സ്‌​കൂ​ട്ട​റി​ൽ​ ​സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​ ​ഭാ​ഗ്യ​ല​ക്ഷ്മി​യെ​യും​ ​മ​ക​നെ​യും​ ​പി​ന്നാ​ലെ​ ​വ​ന്ന​ ​കു​ടി​വെ​ള്ള​ ​ടാ​ങ്ക​ർ​ ​ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.​ ​സ്‌​കൂ​ട്ട​റി​ൽ​ ​നി​ന്ന് ​തെ​റി​ച്ചു​വീ​ണ​ ​ഭാ​ഗ്യ​ല​ക്ഷ്മി​ ​ത​ൽ​ക്ഷ​ണം​ ​മ​രി​ച്ചു.​ ​മ​ക​ൻ​ ​ചി​രാ​ഗ് ​രു​സ്ത​ഗി​ക്ക് ​സാ​ര​മാ​യ​ ​പ​രി​ക്കി​ല്ല.​ ​സം​സ്‌​കാ​രം​ ​ഞായർ ഉച്ചയ്ക്ക് 2​ന് ​എ​രു​വേ​ലി​ ​ശാ​ന്തി​തീ​രം​ ​പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​രാ​ജു,​ ​ഗോ​പി​നാ​ഥ​ൻ,​ ​സ​ര​സ്വ​തി,​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​മാ​യ.

Advertisement
Advertisement