സ​മു​ദാ​യ​ത്തി​നാ​യി സ്വ​യം​ ​സ​മ​ർ​പ്പ​ണം

Sunday 12 September 2021 12:36 AM IST

ശ്രീ​നാ​രാ​യ​ണ​ീയ​രു​ടെ​ ​ഉ​ന്ന​തി​ക്കു​ ​വേ​ണ്ടി​ ​ജീ​വി​തം​ ​ഉ​ഴി​ഞ്ഞു​വ​ച്ച​ ​വ്യ​ക്തി​ത്വ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റേ​ത്.​ ​ദേ​ശീ​യ​വാ​ദി​യാ​യ​ ​അ​ദ്ദേ​ഹം​ മനസ്സിൽ പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ പറയാനും അ​ത് ​തു​റ​ന്നു​ ​പ്ര​ക​ടി​പ്പി​ക്കാ​നും​ ​മ​ടി​കാ​ണി​ക്കാ​റി​ല്ല.​ ​ആ​രു​ടെ​ ​മു​ഖ​ത്തു​ ​നോ​ക്കി​യും​ ​സ​ത്യം​ ​വെ​ട്ടി​ത്തുറ​ന്നു​ ​പ​റ​യാ​നു​ള്ള​ ​ആ​ർ​ജ്ജ​വ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​എ​ന്ന​ ​പേ​ര് ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ജ​ന​ക്ഷേ​മ​ന​യ​ങ്ങ​ളെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ​ ​എ​ന്നും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ് ​അ​ദ്ദേ​ഹം.​ ​സ്വ​ന്തം​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​ശ​ക്ത​മാ​യി​ ​പോ​രാ​ടു​മ്പോ​ഴും​ ​സ​ഹോ​ദ​ര​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​സം​സാ​രി​ക്കാ​നും​ ​വി​ശാ​ല​മാ​യ​ ​ഹി​ന്ദു​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​കാ​റു​ണ്ട്.​