കൊവിഡ് ബാധിതർ 1800 പേർ

Tuesday 14 September 2021 12:02 AM IST

കോഴിക്കോട്: ആശ്വാസത്തിന് വക നൽകാതെ കൊവിഡ് വ്യാപനം. 1800 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ 19.80 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1764 പേർ രോഗബാധിതരായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 9295പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 3520 പേർ കൂടി രോഗമുക്തി നേടി. 28002 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 91081പേരാണ് നിരീക്ഷണത്തിലുളളത്. മരണസംഖ്യ 2404 ആയി.

ഉറവിടം വ്യക്തമല്ലാത്തവർ

ചെക്യാട് 2, ഫറോക്ക് 1, കടലുണ്ടി 3, കോഴിക്കോട് 2, മേപ്പയൂർ 2, നാദാപുരം 3, നരിപ്പറ്റ 2, നൊച്ചാട് 2, ഒളവണ്ണ 3, പേരാമ്പ്ര 2, പെരുമണ്ണ 2, പുതുപ്പാടി 1, തിരുവള്ളൂർ 1, വാണിമേൽ 1, വേളം 1, വില്യാപ്പള്ളി 1.

സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 225, അരിക്കുളം 5, അത്തോളി 7, ആയഞ്ചേരി 5, അഴിയൂർ 4 ,ബാലുശ്ശേരി 9, ചക്കിട്ടപ്പാറ 28 ,ചങ്ങരോത്ത് 38 ,ചാത്തമംഗലം 31, ചെക്ക്യാട് 24, ചേളന്നൂർ 7, ചേമഞ്ചേരി 43, ചെങ്ങോട്ട്കാവ് 32, ചെറുവണ്ണൂർ 11, ചോറോട് 15, എടച്ചേരി 13 ,ഏറാമല 4 , ഫറോക്ക് 9 , കടലുണ്ടി 23 , കക്കോടി 25, കാക്കൂർ 4, കാരശ്ശേരി 7, കട്ടിപ്പാറ 9, കാവിലുംപാറ 1, കായക്കൊടി 13, കായണ്ണ 5, കീഴരിയൂർ 4, കിഴക്കോത്ത് 4, കോടഞ്ചേരി 40, കൊടിയത്തൂർ 15, കൊടുവള്ളി 24, കൊയിലാണ്ടി 47, കൂടരഞ്ഞി 42, കൂരാച്ചുണ്ട് 2, കൂത്താളി 8, കോട്ടൂർ 24, കുന്ദമംഗലം 13, കുന്നുമ്മൽ 3, കുരുവട്ടൂർ 17, കുറ്റ്യാടി 9, മടവൂർ 8, മണിയൂർ 29, മരുതോങ്കര 11, മാവൂർ 25, മേപ്പയ്യൂർ 23, മൂടാടി 51, മുക്കം 29, നാദാപുരം 16, നടുവണ്ണൂർ 10, നൻമണ്ട 28, നരിക്കുനി 6, നരിപ്പറ്റ 8, നൊച്ചാട് 12, ഒളവണ്ണ 52, ഓമശ്ശേരി 9 , ഒഞ്ചിയം 25, പനങ്ങാട് 5 , പയ്യോളി 93, പേരാമ്പ്ര 9 , പെരുമണ്ണ 29, പെരുവയൽ 73, പുറമേരി 20, പുതുപ്പാടി 33, രാമനാട്ടുകര 7, തലക്കുളത്തൂർ 31, താമരശ്ശേരി 35, തിക്കോടി 16, തിരുവള്ളൂർ 27, തിരുവമ്പാടി 27, തൂണേരി 7, തുറയൂർ 4, ഉള്ള്യേരി 28, ഉണ്ണികുളം 18, വടകര 41, വളയം 2 ,വാണിമേൽ 5,വേളം 31, വില്യാപ്പള്ളി 32.

Advertisement
Advertisement