ജെ. തുളസീബായി

Tuesday 14 September 2021 12:01 AM IST

തിരുവനന്തപുരം : നെല്ലിവിള ശിവശക്തിയിൽ (മായാമന്ദിരം) ജെ. തുളസീബായി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മക്കൾ: പരേതയായ അനിത കുമാരി, അനിൽകുമാർ (അഖില അഡ്വർടൈസിംഗ്), പരേതയായ ലേഖ (മായ). മരുമകൾ: മജു എസ്. നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.