ഐ.എസ്.എൽ നവംബർ19 മുതൽ

Tuesday 14 September 2021 2:36 AM IST

ആദ്യ മത്സരം ബഗാാനും എ.ടി.കെയും തമ്മിൽ

മും​ബ​യ്:​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​ഫു​ട്ബാ​ളി​ന്റെ​ ​ഈ​ ​സീ​സ​ണി​ലെ​ ​പോ​രാ​ട്ടം​ ​ന​വം​ബ​ർ​ 19​ ​മു​ത​ൽ​ ​തു​ട​ങ്ങും.​ ​സീ​സ​ണി​ന്റെ​ ​ആ​ദ്യ​ ​പ​കു​തി​യി​ലെ​ ​മ​ത്സ​ര​ക്ര​മം​ ​ഇ​ന്ന​ലെ​ ​പു​റ​ത്തു​ ​വി​ട്ടു.​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ളാ​ ​ബ്ലാ​സ്റ്റേ​ഴ്സും​ ​എ.​ടി.​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നും​ ​ത​മ്മി​ൽ​ ​ഏറ്റു​മു​ട്ടും.​ ​ഗോ​വ​യി​ലെ​ ​ഫ​റ്റോ​ർ​ഡ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​യും​ ​ഗോ​വ​യി​ൽ​ ​മാ​ത്ര​മാ​യാ​ണ് ​ഐ.​എ​സ്.​എ​ൽ​ ​ന​ട​ത്തു​ന്ന​ത്.​ ​
ഫ​റ്റോ​ർ​ഡ​യി​ലെ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ്‌​റ്റേ​ഡി​യം,​ ​ബാം​ബോ​ലി​യിലെ​ ​അ​ത്‌​ല​റ്റി​ക് ​സ്‌​റ്റേ​ഡി​യം,​ ​തി​ല​ക് ​മൈ​താ​ൻ​ ​എ​ന്നി​വ​യാ​ണ് ​വേ​ദി​ക​ൾ.​ ​വാ​രാ​ന്ത്യ​ങ്ങ​ളി​ൽ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.​ ​ആ​ദ്യ​ ​മ​ത്സ​രം​ ​രാ​ത്രി​ 7.30​നും​ ​ര​ണ്ടാ​മ​ത്തേ​ത് 9.30​നും​ ​തു​ട​ങ്ങും.​ ​
ന​വം​ബ​ർ​ 27​-​നാ​ണ് ​എ.​ടി.​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നും​ ​ഈ​സ്റ്റ് ​ബം​ഗാ​ളും​ ​ത​മ്മി​ലു​ള്ള​ ​ആ​ദ്യ​ ​കൊ​ൽ​ക്ക​ത്ത​ ​ഡെ​ർ​ബി​ ​ന​ട​ക്കു​ന്ന​ത്.​ ​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​

ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂൾ

നവംബർ19 -എ.ടി.കെെ മോഹന ബഗാനെതിരെ. രാത്രി 7.30 മുതൽ

നവംബർ25- നോർത്ത് ഈസ്റ്റി‌നെതിരെ രാത്രി 7.30 മുതൽ

നവംബർ 28- ബംഗളൂരുവിനെതിരെ രാത്രി 7.30 മുതൽ

ഡിസംബർ5- ഒഡിഷയ്ക്കെതിരെ, രാത്രി 7.30 മുതൽ

ഡിസംബർ 12- ഈസ്റ്റ് ബംഗാളിനെതിരെ. രാത്രി 7.30 മുതൽ.

ഡിസംബർ 19 -മുംബയ് സിറ്റിക്കെതിരെ. രാത്രി 7.30 മുതൽ

ഡിസംബർ 22- ചെന്നൈയിനെതിരെ ,രാത്രി 7.30 മുതൽ

ഡിസംബർ 26- ജംഷഡ്പൂരിെതിരെ, രാത്രി 7.30 മുതൽ

ജനുവരി 2-ഗോവയ്ക്കെതിരെ, രാത്രി 7.30 മുതൽ

ജനുവരി 9- ഹൈദരാബാദിനെതിരെ, രാത്രി 7.30 മുതൽ

Advertisement
Advertisement