ഒഴിയുന്നു ആശങ്ക ,​ രോഗികൾ 1117,​ ടി.പി.ആർ 12.39

Wednesday 15 September 2021 12:02 AM IST

കോഴിക്കോട്: കൊവിഡ് വ്യാപന ഭീതിയിൽ നിന്ന് ജില്ല മുക്തമാകുന്നു. ഇന്നലെ പരിശോധനാ നിരക്കും കൊവിഡ് കേസുകളും ഗണ്യമായി കുറഞ്ഞു. 1117 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 1090 പേർക്കാണ് രോഗം ബാധിച്ചത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ നാല് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9203 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 3342 പേർ കൂടി രോഗമുക്തി നേടി. 25779 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 2411 പേരാണ് ഇതുവരെ മരിച്ചത്.

ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 1, കടലുണ്ടി 3, കീഴരിയൂർ 1, കൊയിലാണ്ടി 1, കോഴിക്കോട് 4, നാദാപുരം 3, നരിപ്പറ്റ 1, ഒളവണ്ണ 1, രാമനാട്ടുകര 1, തൂണേരി 2, വേളം 2.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 269, അരിക്കുളം 4, അത്തോളി 22, ആയഞ്ചേരി 7, അഴിയൂർ 3 , ബാലുശ്ശേരി 6, ചങ്ങരോത്ത് 4, ചാത്തമംഗലം 9, ചെക്ക്യാട് 8, ചേളന്നൂർ 10, ചേമഞ്ചേരി 6, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 10, ചോറോട് 2, എടച്ചേരി 1 ,ഏറാമല 4, ഫറോക്ക് 41, കടലുണ്ടി 10, കക്കോടി 40, കാക്കൂർ 6, കാരശ്ശേരി 3, കട്ടിപ്പാറ 31, കാവിലുംപാറ 4, കായക്കൊടി 10, കായണ്ണ 3, കീഴരിയൂർ 2 ,കിഴക്കോത്ത് 5, കോടഞ്ചേരി 5 ,കൊടിയത്തൂർ 4, കൊടുവള്ളി 13, കൊയിലാണ്ടി 36 ,കൂടരഞ്ഞി 17, കൂരാച്ചുണ്ട് 5, കൂത്താളി 30, കോട്ടൂർ 18, കുന്ദമംഗലം 1 ,കുന്നുമ്മൽ 9 ,കുരുവട്ടൂർ 2, കുറ്റ്യാടി 36, മടവൂർ 14 ,മണിയൂർ 18 ,മരുതോങ്കര 12, മാവൂർ 7, മേപ്പയ്യൂർ 5 ,മൂടാടി 14 ,മുക്കം 3, നാദാപുരം 14, നടുവണ്ണൂർ 22 ,നൻമണ്ട 3 ,നരിക്കുനി 3, നരിപ്പറ്റ 5, നൊച്ചാട് 14, ഒളവണ്ണ 11, ഓമശ്ശേരി 4, ഒഞ്ചിയം 7, പനങ്ങാട് 14 ,പയ്യോളി 5 ,പേരാമ്പ്ര 7 ,പെരുമണ്ണ 14 ,പെരുവയൽ 2, പുറമേരി 48, പുതുപ്പാടി 25, രാമനാട്ടുകര 4 ,തലക്കുളത്തൂർ 16, താമരശ്ശേരി 4 ,തിക്കോടി 5, തിരുവള്ളൂർ 5, തിരുവമ്പാടി 1, തൂണേരി 5 ,തുറയൂർ 5, ഉള്ള്യേരി 15, ഉണ്ണികുളം 25 ,വടകര 6, വളയം 5, വേളം 8 ,വില്യാപ്പള്ളി 12.

Advertisement
Advertisement