ബാസ്‌കറ്റ്ബാ‍ൾ അസോ. മുഖ്യരക്ഷാധികാരി ജോൺ എം. ചാക്കോ നിര്യാതനായി

Wednesday 15 September 2021 3:40 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​യി​ക​ ​സം​ഘാ​ട​ക​നും​ ​കേ​ര​ള​ ​ബാ​സ‌്‌കറ്റ് ​ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​മു​ഖ്യര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന​ ​ഡോ.​ ​ജോ​ൺ​ ​എം.​ ​ചാ​ക്കോ​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ഇ​ൻ​ഡോ​റി​ൽ​ ​നി​ര്യാ​ത​നാ​യി.​ 68​ ​വ​യ​സാ​യി​രു​ന്നു.​കേ​ര​ള​ത്തി​ൽ​ ​ബാ​സ്‌​ക​റ്റ്ബാ​ളി​ന്റെ​ ​പ്ര​ചാ​ര​ത്തി​നും​ ​വി​ക​സ​ന​ത്തി​നും​ ​മു​ന്നി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്തി​ച്ച​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​ജോ​ൺ​ ​എം.​ ​ചാ​ക്കോ.​

​ഇ​ൻ​ഡോ​റി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ലൗ​റ​ൽ​സ് ​സ്കൂ​ൾ​ ​ഒ​ഫ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ഫൗ​ണ്ട​ർ​ ​ഡ​യ​റ​ക്ട​റാ​ണ്.നി​ര​വ​ധി​ ​ബാ​സ്ക​റ്റ് ​ബാ​ൾ​ ​താ​ര​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​വ​ഴി​മ​രു​ന്നി​ട്ട​ ​ജോ​ൺ​ ​എം​ .​ചാ​ക്കോ​ ​കേ​ര​ള​ ​ടീം​ ​വി​വി​ധ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ​ ​ചാ​മ്പ്യ​ൻമാ​രാ​കു​മ്പോ​ൾ​ ​കാ​ഷ് ​അ​വാ​ർ​ഡും​ ​മൊ​മ​ന്റോ​യു​മെ​ല്ലാം​ ​സ്വ​ന്തം​ ​നി​ല​യ്ക്ക് ​ന​ൽ​കി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഭാ​ര്യ​ ​:​ ​ജ​യ​ ​ചാ​ക്കോ.​ ​മ​ക​ൾ​:​ ​ജെ​ന്നി​ഫ​ർ.​ ​മ​രു​മ​ക​ൻ​:​ ​മേജ​ർ​ ​അ​ഭി​ന​വ് ​താ​ക്ക​റെ.

Advertisement
Advertisement