കൊവിഡ് 1792 ; ടി.പി.ആർ 17.63 % രോഗമുക്തർ 2930

Friday 17 September 2021 12:29 AM IST

 ഇതുവരെ മരണം 2449

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1792 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 2930 പേർ. 17.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1752 പേർക്കാണ് രോഗബാധ. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.

ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം പ്രകടമായി കുറഞ്ഞുവരുന്നുണ്ട്. ഇപ്പോൾ 22,942 പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധ മൂലം ഇതുവരെ ജില്ലയിൽ 2449 പേരാണ് മരിച്ചത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചെക്യാട് 1, ചെങ്ങോട്ടുകാവ് 1, എടച്ചേരി 2, ഫറോക്ക് 2, കടലുണ്ടി 4, കൂത്താളി 1, മണിയൂർ 1, മൂടാടി 1, നാദാപുരം 6, നരിപ്പറ്റ 2, പുറമേരി 1, തൂണേരി 1, വളയം 1, വാണിമേൽ 4, വില്യാപ്പള്ളി 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 268, അരിക്കുളം 26, അത്തോളി 13, ആയഞ്ചേരി 9, അഴിയൂർ 26, ബാലുശ്ശേരി 50, ചക്കിട്ടപ്പാറ 6, ചങ്ങരോത്ത് 9, ചാത്തമംഗലം 17, ചെക്യാട് 6, ചേളന്നൂർ 52, ചേമഞ്ചേരി 39, ചെങ്ങോട്ടുകാവ് 18, ചെറുവണ്ണൂർ 30, ചോറോട് 35, എടച്ചേരി 4, ഏറാമല 27, ഫറോക്ക് 37, കടലുണ്ടി 41, കക്കോടി 17, കാക്കൂർ 25, കാരശ്ശേരി 5, കട്ടിപ്പാറ 2, കാവിലുംപാറ 5, കായക്കൊടി 1, കീഴരിയൂർ 7, കിഴക്കോത്ത് 22, കോടഞ്ചേരി 20, കൊടിയത്തൂർ 4, കൊടുവള്ളി 8, കൊയിലാണ്ടി 73, കുടരഞ്ഞി 17, കൂരാച്ചുണ്ട് 5, കൂത്താളി 3, കോട്ടൂർ 10, കുന്ദമംഗലം 47, കുന്നുമ്മൽ 1, കുരുവട്ടൂർ 23, കുറ്റിയാടി 2, മടവൂർ 10, മണിയൂർ 24, മരുതോങ്കര 1, മാവൂർ 12, മേപ്പയ്യൂർ 24, മൂടാടി 41, മുക്കം 19, നാദാപുരം 8, നടുവണ്ണൂർ 12, നന്മണ്ട 40, നരിക്കുനി 9, നരിപ്പറ്റ 1, നൊച്ചാട് 9, ഒളവണ്ണ 41, ഓമശ്ശേരി 19, ഒഞ്ചിയം 26, പനങ്ങാട് 48, പയ്യോളി 39, പേരാമ്പ്ര 19, പെരുമണ്ണ 18, പെരുവയൽ 19, പുറമേരി 18, പുതുപ്പാടി 13, രാമനാട്ടുകര 11, തലക്കുളത്തൂർ 22, താമരശ്ശേരി 26, തിക്കോടി 21, തിരുവള്ളൂർ 10, തിരുവമ്പാടി 3, തൂണേരി 10, തുറയൂർ 3, ഉള്ള്യേരി 43, ഉണ്ണികുളം 38, വടകര 31, വളയം 4, വാണിമേൽ 10, വേളം 9, വില്യാപ്പള്ളി 31.

Advertisement
Advertisement