ജ​ന​ങ്ങ​ൾ​ക്ക് ​ആ​ത്മാ​ഭി​മാ​നം​ ​പ​ക​ർ​ന്ന​ ​നേ​താ​വ്

Friday 17 September 2021 2:11 AM IST

ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​മു​ന്നി​ൽ​ ​ഭാ​ര​ത​ത്തി​ന്റെ​ ​അ​ന്ത​സും​ ​അ​ഭി​മാ​ന​വും​ ​ഉ​യ​ർ​ത്തു​ന്ന​തി​ൽ​ ​സു​പ്ര​ധാ​ന​ ​പ​ങ്കാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​വ​ഹി​ച്ച​ത്.​ ​മോ​ദി​യു​ടെ​ ​ധീ​ര​മാ​യ​ ​നേ​തൃ​ത്വ​ത്തി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന് ​സ​മ​സ്‌​ത​ ​രം​ഗ​ത്തും​ ​ഉ​ജ്വ​ല​നേ​ട്ടം​ ​കൈ​വ​രി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​പാ​വ​പ്പെ​ട്ട​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വേ​ദ​ന​ ​മ​ന​സി​ലാ​ക്കി,​ ​അ​വ​യ്ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തി.​ ​ജ​ന​പ്രി​യ​ ​പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച് ​വി​ജ​യി​പ്പി​ക്കാ​ൻ​ ​മോ​ദി​ക്ക് ​സാ​ധി​ച്ച​ത് ​മ​നു​ഷ്യ​ത്വ​മു​ള്ള​ ​ഹൃ​ദ​യ​മു​ള്ള​തി​നാ​ലാ​ണ്.

Advertisement
Advertisement