ജില്ലയിൽ 1342 പേർക്ക് കൊവിഡ്

Sunday 19 September 2021 12:25 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1342 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 1365 പേർ രോഗമുക്തരായി.

Advertisement
Advertisement