വിദ്യാർത്ഥികളെ അനുമോദിച്ചു

Monday 20 September 2021 12:52 AM IST

കോന്നി: കലഞ്ഞൂർ ഗവ.ഹെയർസെക്കൻ ഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി. അജോമോൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.പി. രാജു അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തുളസിധരൻപിള്ള, വി.ടി.പുഷ്പവല്ലി., ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുജ അനിൽ,പഞ്ചായത്ത്‌ അംഗം പ്രസന്ന, ഹെഡ്മാസ്റ്റർ സന്തോഷ്‌ കുമാർ, പ്രിൻസിപ്പൽ. പി.എച്ച്. റാണി, രജനികുമാരി, ബുഷറ ബീവി, ജോയ്സ്, ഡേവിഡ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement