ജില്ലയിൽ 1,​392 പേർക്ക് കൂടി കൊവിഡ്

Monday 20 September 2021 12:15 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1,392 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ എല്ലാവരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ ജില്ലയിൽ 1,349 പേർ രോഗമുക്തരായി.

Advertisement
Advertisement