​സീ​ ​ഫു​ഡ് ​ റെ​സ്റ്റോ​റ​ന്റ് ​

Monday 20 September 2021 12:45 AM IST
.


വ​ള്ളി​ക്കു​ന്ന്:​ ​സൊ​സൈ​റ്റി​ ​ഫോ​ർ​ ​അ​സി​സ്റ്റ​ന്റ്സ് ​ടു​ ​ഫി​ഷ​ർ​ ​വി​മെ​ന്റെ​(​സാ​ഫ്)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തീ​ര​മൈ​ത്രി​ ​സീ​ ​ഫു​ഡ് ​റെ​സ്റ്റോ​റ​ന്റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വ​ള്ളി​ക്കു​ന്നി​ൽ​ ​ന​ട​ന്നു.​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​നി​ർ​വ​ഹി​ച്ചു.​ ​
വ​ള്ളി​ക്കു​ന്ന് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​ ​ഷൈ​ല​ജ​ ​അ​ദ്ധ്യ​ക്ഷത
വ​ഹി​ച്ചു​ .​ ​ഫി​ഷ​റീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​പി.​ ​എ​സ്.​ ​ശി​വ​പ്ര​സാ​ദ് ,​​​ ​തി​രൂ​ര​ങ്ങാ​ടി​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​ ​പൊ​ക്കാ​ട​ത്ത് ​ബാ​ബു​രാ​ജ്,​ ​വി​ക​സ​ന​ ​കാ​ര്യ​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​എ.​കെ​ ​രാ​ധ,​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​എം​ ​ശ​ശി​കു​മാ​ർ,​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​എ.​പി.​ ​സി​ന്ധു​ ​തു​ട​ങ്ങി​യ​വ​ർ​ ​ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

Advertisement
Advertisement