ഗുരുമാർഗം

Tuesday 21 September 2021 12:00 AM IST

കാമനെ ജയിച്ചവനേ വിഷ്ണുവിനാൽ പോലും പൂജിക്കപ്പെടുന്നവനേ ജയിച്ചാലും ജയിച്ചാലും. കാമദേവന് തുല്യം സുന്ദരശരീരത്തോടു കൂടിയവനേ ജയിച്ചാലും.

Advertisement
Advertisement