ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും

Tuesday 21 September 2021 12:44 AM IST

തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദ്ദേശീയ ശ്രീനാരായണ ഗുരു പഠന ഗവേഷണ കേന്ദ്രം നടത്തുന്ന ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും ഇന്ന് രാവിലെ 8.30ന് നടക്കും. വെള്ളയമ്പലത്തുള്ള ശ്രീനാരായണ ഗുരു പ്രതിമയിൽ മന്ത്രി സജി ചെറിയാൻ പുഷ്പാർച്ചന നടത്തും. തുടർന്ന് മ്യൂസിയം ഹാളിൽ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ 'ശ്രീനാരായണ ഗുരു ദർശനവും സ്ത്രീ സമത്വവും" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

Advertisement
Advertisement