ആദ്യ ഏകദിനം : ഇന്ത്യൻ വനിതകൾക്ക് തോൽവി

Tuesday 21 September 2021 10:54 PM IST

സിഡ്നി : ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഒമ്പത് വിക്കറ്റ് തോൽവി.പര്യടനത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 50 ഓവറിൽ 225/8 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ആസ്ട്രേലിയ 41 ഓവറിൽ ഒറ്റവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

Advertisement
Advertisement