പ്രൊഫ.ആർ. ഹരിപ്രിയ നിര്യാതയായി

Friday 24 September 2021 12:20 AM IST

തിരുവനന്തപുരം: ശ്രീനാരായണ ട്രസ്റ്റിന് കീഴിലുള്ള വിവിധ കോളേജുകളിൽ അദ്ധ്യാപികയും, ചെമ്പഴന്തി എസ് എൻ കോളേജിൽ മാത്തമാറ്റിക്സ് പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ. ആർ. ഹരിപ്രിയ(75) നിര്യാതയായി. ഭർത്താവ്: അഡിഷണൽ ലേബർ കമ്മീഷണറായിരുന്ന എം. ശിവദാസ്. മക്കൾ: ലക്ഷ്മി മനോജ്, പാർവതി ദാസ്. മരുമക്കൾ: മനോജ് പി കെ, ശരത് ശശിധരൻ.