ശുദ്ധമായ മണ്ടത്തരം, ഇതൊക്കെ വെറും ഊഹാപോഹങ്ങൾ കൊണ്ടുമാത്രം പറയുന്നതാണ്; വ്യാജ വാർത്തയെക്കുറിച്ച് വാവ

Saturday 25 September 2021 2:10 PM IST

സ്നേക്ക് മാസ്റ്റർ പരിപാടിയുടെ എഴുന്നൂറ് ഭാഗങ്ങൾ പിന്നിട്ടതിന്റെ സന്തോഷത്തിലാണ് വാവ സുരേഷ്.ആദ്യ ദിനം വാവ ഓർത്തെടുക്കുന്നു.ആറ് വർഷങ്ങൾക്ക് മുൻപ് മാളത്തിൽ ഇരുന്ന ചേര വാവയെ നോക്കി ഇരിക്കുന്ന കാഴ്ചയാണ് ആദ്യം പകർത്തിയത്.

നൂറോളം അതിഥികളെ പരിചയപ്പെടുത്തിയ വാവ സുരേഷിന്റെ സാഹസിക രംഗങ്ങളിലൂടെ ഒരു യാത്ര.കേരളത്തിൽ രാജവെമ്പാല കടിച്ചാൽ മരുന്നുണ്ടോ? കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..