ഡീസൽ വില മേലോട്ട്
Tuesday 28 September 2021 12:17 AM IST
കൊച്ചി: തുടർച്ചയായി മൂന്നാംദിനവും ഡീസൽവില കൂടി. ഇന്നലെ തിരുവനന്തപുരത്ത് 26 പൈസ വർദ്ധിച്ച് വില 96.13 രൂപയായി. മൂന്നുദിവസത്തിനിടെ വർദ്ധന 75 പൈസയാണ്. പെട്രോൾ വിലയിൽ മാറ്റമില്ല - 103.42 രൂപ.