വ്യാപാരികൾ ധർണ നടത്തി

Tuesday 28 September 2021 12:30 AM IST

പത്തനംതിട്ട : വ്യാപാരി വ്യവസായി ഫെഡറേഷന്റെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ധർണ വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ അത്തി മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് ഐശ്വര്യ, ബി. ഹരിദാസ്. നെജീബ് ഇളയനില, സി.സി ഗോപാലകൃഷണൻ, എൽ. ഷിനാജ്, ഷജിൽ, ഗ്ലോബൽ സിയാദ്, ഹാരിസ് വെട്ടിപ്രം , ഫിറോസ് ബി. മഞ്ചേഷ്, അജി സലീം എന്നിവർ സംസാരിച്ചു.

Advertisement
Advertisement