ചാമ്പ്യൻസ് ലീഗ് ഷെഡ്യൂൾ

Tuesday 28 September 2021 3:06 AM IST

യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​ഇ​ന്ന് ​രാത്രി തീ​പാ​റും​ ​പോ​രാ​ട്ട​ങ്ങ​ൾ.​ ​പി.​എ​സ്.​ജി​യും​ ​മാ​ഞ്ച​സ്റ്ര​ർ​ ​സി​റ്റ​യും​ ​ത​മ്മി​ലാ​ണ് ​ഇ​ന്ന​ത്തെ​ ​ഗ്ലാ​മ​ർ​ ​പോ​രാ​ട്ടം.​ ​ക​ഴി​ഞ്ഞ​ ​ഫ്ര​ഞ്ച് ​ലീ​ഗ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ക​ളി​ക്കാ​തി​രു​ന്ന​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഇ​ന്ന് ​സി​റ്രി​ക്കെ​തി​രെ​ ​പി.​എ​സ്.​ജി​ ​ജേ​ഴ്സി​യി​ൽ​ ​ക​ള​ത്തി​ലി​റ​ങ്ങിയേക്കും.​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ഷെ​രീ​ഫി​നെ​ ​നേ​രി​ടും.​ ​എ.​സി​ ​മി​ലാ​നും​ ​അ​ത്‌​ല​റ്രി​ക്കോ​ ​മാ​ഡ്രി​ഡും​ ​പോ​ർ​ട്ടോ​യും​ ​ലി​വ​ർ​പൂ​ളും​ ​ത​മ്മി​ലും​ ​മ​ത്സ​ര​മു​ണ്ട്.

ഷ​ക്താ​ർ​ ​-​ ​ഇ​ന്റ​ർ​ ​മി​ലാൻ
അ​യാ​ക്സ് ​-​ബെ​സി​‌​ക്റ്റാസ്
(​ ​രാ​ത്രി​ 10.30​ ​മു​ത​ൽ)
റ​യ​ൽ​ ​-​ ​ഷെ​രീ​ഫ്
എ.​സി​ ​മി​ലാ​ൻ​ ​-​അ​ത്‌​ല​റ്റിക്കോ
ബൊ​റൂ​ഷ്യ​-​ ​സ്പോ​ർ​ട്ടിം​ഗ്
പി.​എ​സ്.​ജി​ ​-​ ​മാ​ൻ.​സി​റ്റി
പോ​ർ​ട്ടോ​ ​-​ ​ലി​വ​ർ​പൂൾ
ലെ​‌​യ്‌​പ്‌​സി​ഗ്-​ ​ബ്രൂ​ഗ്ഗെ
(രാ​ത്രി​ 12.30​ ​മു​തൽ)​
മത്സരങ്ങളുടെ
ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​
സോ​ണി​ ​ചാ​ന​ലു​ക​ളി​ലും
സോ​ണി​ലൈ​വി​ലും

Advertisement
Advertisement