അങ്കമാലിയിൽ റാലിയും യോഗവും

Wednesday 29 September 2021 12:01 AM IST

അങ്കമാലി: ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് അങ്കമാലിയിൽ റാലിയും യോഗവും നടന്നു.

ടൗണിൽ നടന്ന യോഗം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജീമോൻ കുര്യൻ, പി.വി. മോഹനൻ,സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.