പ്രതീക്ഷ മങ്ങുന്നു,​ കൊവിഡ് ഉയരത്തിലേക്ക്

Friday 01 October 2021 12:02 AM IST

കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. 1360 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 1332 പേർ രോഗ ബാധിതരായി. 24 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 9058 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 1955 പേർ കൂടി രോഗമുക്തി നേടി. 14902 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2635 പേർ മരിച്ചു.


ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 1, എടച്ചേരി 2, കൊടിയത്തൂർ 1, കൂത്താളി 1, നാദാപുരം 2, നൊച്ചാട് 5, പേരാമ്പ്ര 7, പെരുമണ്ണ 1, പുറമേരി 2, വളയം 2.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 217, അരിക്കുളം 3, അത്തോളി 28, ആയഞ്ചേരി 2, അഴിയൂർ 11, ബാലുശ്ശേരി 34, ചക്കിട്ടപ്പാറ 24, ചങ്ങരോത്ത് 16, ചാത്തമംഗലം 31, ചെക്ക്യാട് 10, ചേളന്നൂർ 7, ചേമഞ്ചേരി 11, ചെങ്ങോട്ട്കാവ് 14, ചെറുവണ്ണൂർ 19, ചോറോട് 22, എടച്ചേരി 6, ഏറാമല 14, ഫറോക്ക് 3, കടലുണ്ടി 31, കക്കോടി 7, കാക്കൂർ 7, കാരശ്ശേരി 9, കട്ടിപ്പാറ 11, കാവിലുംപാറ 24, കായക്കൊടി 13, കായണ്ണ 3, കീഴരിയൂർ 13, കിഴക്കോത്ത് 4, കോടഞ്ചേരി 6, കൊടിയത്തൂർ 17, കൊടുവള്ളി 19, കൊയിലാണ്ടി 14, കൂടരഞ്ഞി 16, കൂരാച്ചുണ്ട് 8, കൂത്താളി 2, കോട്ടൂർ 4, കുന്ദമംഗലം 64, കുന്നുമ്മൽ 4, കുരുവട്ടൂർ 6, കുറ്റ്യാടി 8, മടവൂർ 31, മണിയൂർ 35, മരുതോങ്കര 7, മാവൂർ 25, മേപ്പയ്യൂർ 1, മൂടാടി 40, മുക്കം 13, നാദാപുരം 6, നടുവണ്ണൂർ 11, നൻമണ്ട 3, നരിക്കുനി 3, നരിപ്പറ്റ 7, നൊച്ചാട് 31, ഒളവണ്ണ 17, ഓമശ്ശേരി 5, ഒഞ്ചിയം 20, പനങ്ങാട് 4, പയ്യോളി 42, പേരാമ്പ്ര 15, പെരുമണ്ണ 20, പെരുവയൽ 16, പുറമേരി 7, പുതുപ്പാടി 14, രാമനാട്ടുകര 7, തലക്കുളത്തൂർ 4, താമരശ്ശേരി 33, തിക്കോടി 22, തിരുവള്ളൂർ 5, തിരുവമ്പാടി 7, തൂണേരി 3, തുറയൂർ 15, ഉള്ള്യേരി 20, ഉണ്ണികുളം 26, വടകര 27, വളയം 8, വാണിമേൽ 7, വേളം 9, വില്യാപ്പള്ളി 4.

Advertisement
Advertisement