മുട്ടിൽ മരം മുറി: സസ്‌പെൻഡ് ചെയ്യയ്തവരെ തിരിച്ചെടുത്തു
Friday 01 October 2021 12:24 AM IST
കൽപ്പറ്റ: മുട്ടിൽ മരം മുറി കേസിൽ അന്വേഷണവിധേയമായി സസ്‌പെൻഷനിലായ ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. ഈട്ടി ലോഡുമായെത്തിയ ലോറി ശരിയായ പരിശോധനയില്ലാതെ കടത്തിവിട്ടതിനായിരുന്നു സസ്‌പെൻഷൻ.