കമ്മ്യൂണിറ്റി ക്വാട്ട

Wednesday 06 October 2021 12:45 AM IST

കൊല്ലം : എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 7ന് നടക്കും (രാവിലെ 9.30ന്‌ ബയോളജി, 10.30 ന് കമ്പ്യൂട്ടർ സയൻസ്, 11.30 ന് കൊമേഴ്‌സ്). അർഹരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രിസിപ്പൽ ഇൻ ചാർജ് ബി. ഷൈജ അറിയിച്ചു.