കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

Wednesday 06 October 2021 1:23 AM IST

കണ്ണനല്ലൂർ : എം.കെ.എൽ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട (മുസ്ലിം ) റാങ്ക് ലിസ്റ്റ് ഇന്ന് അഡ്മിഷൻ വെബ്‌സൈറ്റിൽ ( hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അഡ്മിഷൻ നാളെ രാവിലെ 9 മണിക് നടക്കുമെന്ന് പ്രിൻസിപ്പൽ പി. ജയചന്ദ്രകുറുപ്പ് അറിയിച്ചു.