ടാലന്റ്സ് ഫുട്‌ബാൾ അക്കാഡമി ഭാരവാഹികൾ
Thursday 07 October 2021 12:12 AM IST
പാലക്കാട്: ടാലന്റ്സ് ഫുട്‌ബാൾ അക്കാഡമി ഭാരവാഹികളായി ഡോ. പി.കെ. രാജഗോപാൽ (പ്രസിഡന്റ്), പി.കെ. രാജീവ് (സെക്രട്ടറി), സുധീർ (വർക്കിംഗ് പ്രസിഡന്റ്), സി.സി. പയസ് (ട്രഷറർ), ഡോ. രാജേഷ്, പ്രസാദ് (നിർവാഹക സമിതി അംഗങ്ങൾ), പ്രൊഫ. ഗോപികൃഷ്ണൻ, പ്രൊഫ. എം.സി. രാധാകൃഷ്ണൻ, ഗോപിനാഥ് (ഉപദേശ സമിതി അംഗങ്ങൾ) എന്നിവരെ വാർഷിക പൊതുയോഗം തിരഞ്ഞടുത്തു. അക്കാഡമിയുടെ പൂർവ കാല സാരഥികളായ പി. ശങ്കരൻ, എം.കെ. ഗോപാലകൃഷ്ണൻ, സി. ഗോപിനാഥ്, ഡോ. പ്രകാശ്, എം.ജി. പ്രദീപ് കുമാർ, എസ്. ജഗദീഷ്, പി. വേണുഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.