ഓ​പ്​ഷൻ ഫെ​സി​ലി​റ്റേ​ഷൻ സെന്റർ

Thursday 07 October 2021 12:06 AM IST

കൊ​ല്ലം: 2020- ​21 അ​ദ്ധ്യ​യ​ന വർ​ഷ​ത്തെ ബി. ടെ​ക്​ അ​ഡ്​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ (കെ.ഇ.എ.എം - 2021) പെ​രു​മൺ എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഓ​പ്​ഷൻ ഫെ​സി​ലി​റ്റേ​ഷൻ സെന്റർ ഇന്ന് മു​തൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തിൽ പ്ര​വർ​ത്ത​നം ആ​രം​ഭി​ക്കും. അ​ന്നേദി​വ​സം മു​തൽ ബി. ടെ​ക്​ അ​ഡ്​മി​ഷൻ സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങൾ നീ​ക്കു​ന്ന​തി​നും ഓ​പ്​ഷൻ ര​ജി​സ്റ്റർ ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഫോൺ: 9447150400, 9447013719, 9495167631.

Advertisement
Advertisement