ബെവ്കോ ഔട്ട്ലെറ്റുകൾ രാത്രി 9 വരെ

Friday 08 October 2021 12:16 AM IST

തിരുവനന്തപുരം: ബെവ്‌കോ മദ്യ വിൽപന ശാലകൾ ഇന്നു മുതൽ രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് കഴിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

Advertisement
Advertisement