എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷാ രജിസ്‌ട്രേഷൻ

Sunday 10 October 2021 12:27 AM IST

തിരുവനന്തപുരം: ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. www.sbte.kerala.gov.in വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഫോൺ: 0471-2775440, 2775443.