ഗുരുമാർഗം

Monday 11 October 2021 1:51 AM IST

പു​തു​താ​യി​ ​വി​ട​രു​ന്ന​ ​പൂ​ക്ക​ൾ​ ​ശേ​ഖ​രി​ച്ച് ​ഇൗ​ ​ഭ​ക്ത​ൻ​ ​ ഭ​ഗ​വാ​നെ​ ​ഉ​ള്ളി​ൽ​ ​ഒാ​ർ​മ്മി​ച്ചു​കൊ​ണ്ട് ​ഒ​രു​ ​പ്രാ​വ​ശ്യം​ ​പോ​ലും​ ​ചി​ത്ത​ശു​ദ്ധി​ ​വ​രു​മാ​റ് ​പൂ​ജി​ച്ചി​ട്ടി​ല്ല.​ ​അ​ല്ല​യോ​ ​ജ​ഗ​ദീ​ശ്വ​ര​ ​ ഇൗ​ ​ക​ഷ്ട​പ്പാ​ട് ​അ​തി​നു​ള്ള​ ​ശി​ക്ഷ​യാ​ണോ?