സ്​കൂൾ സ​മ​യ​മാ​റ്റം മ​ദ്രസ പഠ​ന​ത്തെ ബാ​ധി​ക്കും: ​എ​സ്.വൈ.എ​സ്

Wednesday 13 October 2021 12:08 AM IST

മ​ല​പ്പു​റം: സ്​കൂ​ളു​കളുടെ പ്ര​വർ​ത്ത​ന സ​മ​യം രാവിലെ ഒമ്പതു മു​ത​ലാ​ക്ക​ണ​മെ​ന്ന നിർ​ദ്ദേ​ശം മ​ദ്​റ​സാ സം​വി​ധാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നതിനാൽ ഒഴിവാക്കണമെന്ന് എ​സ്.വൈ.എ​സ് മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങൾ, ജ​ന​റൽ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര എ​ന്നി​വർ സം​യു​ക്ത പ്ര​സ്താ​വ​ന​യിൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇതിന് സർ​ക്കർ ത​യ്യാ​റാ​യില്ലെങ്കിൽ ശ​ക്ത​മാ​യ പ്ര​ക്ഷോഭ പ​രി​പാ​ടി​കൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം നൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​കൾ മു​ന്ന​റി​യി​പ്പ് നൽ​കി.

Advertisement
Advertisement