എൽ.എൽ.ബി എൻ.സി.സി ക്വോട്ട പ്രവേശനം
Wednesday 13 October 2021 2:20 AM IST
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി കോഴ്സിൽ എൻ.സി.സി ക്വോട്ട പ്രവേശനത്തിന് 16ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. ഓപ്ഷനുകൾ പുനക്രമീകരിക്കാനും അവസരമുണ്ട്. സീറ്റുകളുടെ വിവരങ്ങളടക്കം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300